entheenkuttyhaji
entheenkutty haji

വളാഞ്ചേരി: കാർത്തല വടക്കുംമുറി തയ്യിൽ ഏന്തീൻകുട്ടി ഹാജി (കുഞ്ഞാപ്പു- 80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുറഹ്മാൻ, നഫീസ, കുഞ്ഞലവി, അഹമ്മദ് മുസ്തഫ, അബ്ദുൽ സുനീർ, റഫീഖ്. മരുമക്കൾ: അബ്ദു (അൽഐൻ), ജമീല, ഷരീഫ, സാഹിറ.