unni-namboodiri

വളാഞ്ചേരി: വളാഞ്ചേരി ഹൈസ്‌കൂൾ റിട്ട. സീനിയർ ക്ലാർക്കും, വളാഞ്ചേരി അമ്പാടി ഹോട്ടൽ ഉടമയുമായിരുന്ന മഴുവഞ്ചേരി മന അഷ്ടമൂർത്തി ഉണ്ണി നമ്പൂതിരി (72) നിര്യാതനായി. ഭാര്യ: ശ്രീദേവി അന്തർജനം (റിട്ട. ടീച്ചർ എടപ്പാൾ കാലടി വിദ്യാപീഠം യു.പി. സ്‌കുൾ). മക്കൾ: ബിന്ദു, ബിനു. മരുമക്കൾ: നന്ദകുമാർ (ബിസിനസ്സ് കോഴിക്കോട്), പ്രസീദ (അദ്ധ്യാപിക എ.എം.യു.പി.എസ് വെങ്ങാട്). സംസ്‌ക്കാരം ഇന്ന് രാവിലെ എട്ടിന് വീട്ടുവളപ്പിൽ.