imbichumma
imbichumma

താനൂർ: മഠത്തിൽ റോഡിന് സമീപം പാലേരി ഇമ്പിച്ചുമ്മ (72) നിര്യാതയായി. മക്കൾ: റംല, സുഹറ. മരുമക്കൾ: അസീസ്, സെയ്തലവി. കബറടക്കം ഇന്ന് രാവിലെ 8.30 ന് പനങ്ങാട്ടൂർ ജുമാ മസ്ജീദ് കബർസ്ഥാനിൽ.