aramukhan
aramukhan

താനൂർ: മുക്കോല പാലക്കാട്ട് അറമുഖൻ (91) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: അശോക് കുമാർ, രാധാകൃഷ്ണൻ, പവിത്രൻ, വൈശാഖ്, ദിനമണി, പത്മജ. മരുമക്കൾ: ചിത്ര, രജനി, ജ്യോതിലക്ഷ്മി, ജിൻസി, സത്യ, പരശുരാമൻ.