muhammed-fasil

താനൂർ: കുന്നുംപുറം ചേറഞ്ചേരി അബ്ദുസ്സലാമിന്റെ മകൻ മുഹമ്മദ് ഫാസിൽ എന്ന
മുത്തു (20) നിര്യാതനായി. മാതാവ് : ഹസീന തൊട്ടിയിൽ. സഹോദരിമാർ: ഫസ്‌ന ഷെറി, ഫരീദ ഫർഹത്ത്.