താനൂർ: കെ.പുരം കുണ്ടുങ്ങൽ സ്വദേശി മാളിയേക്കൽ മുഹമ്മദ് ഹനീഫ (66) നിര്യാതനായി. ഭാര്യ: പാത്തുമോൾ. മക്കൾ: ജാഫർ, ആഷിഖ്, അനസ്, നഫീസമോൾ, സുമയ്യ. മരുമക്കൾ: അസീസ്, അബ്ദുറഹ്മാൻ, ഹസീന, ബിൻസിയ , മുബീന.