പരപ്പനങ്ങാടി: പൂരപ്പുഴ ശിവജി നഗറിൽ പരേതനായ തറയിൽ പരമേശ്വരന്റെ ഭാര്യ ജാനു (78) നിര്യാതയായി. മക്കൾ: ബാലൻ, ശ്രീധരൻ, സുന്ദരൻ, ചന്ദ്രൻ, നളിനി, ശോഭന. മരുമക്കൾ: ഗൗരി, ശാന്ത, വസന്ത, മഞ്ജു, അപ്പുട്ടി എന്ന വെലായുധൻ, ഗോപാലകൃഷ്ണൻ.