amina
amina

വഴിക്കടവ്: ആനമറിയിൽ പരേതനായ പാലപ്ര മുഹമ്മദിന്റെ ഭാര്യ ആമിന (74) നിര്യാതയായി. മക്കൾ: സെയ്തലവി, കാദർ, സുലൈമാൻ, ഖാലിദ്. മരുമക്കൾ: കുഞ്ഞായിശ, ഹഫ്സത്ത്, അസ്മാബി, നുസറത്ത്. കബറടക്കം ഇന്ന് രാവിലെ 9 ന് വഴിക്കടവ് ജുമാമസ്ജിദ് കബർസ്ഥാനിൽ.