താനൂർ: കെ.പുരം പുത്തൻതെരു പരേതനായ പനങ്ങാടന്റകത്ത് മുഹമ്മദ് എന്ന ബാവൂജയുടെ ഭാര്യ ഹലീമ ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: സൈനബ, കുഞ്ഞാവ, കുഞ്ഞമോൾ, സലാം, ജമീല, കുഞ്ഞിപ്പ, ലത്തീഫ്, നൗഷാദ്, യൂനസ്, ബാവ. മരുമക്കൾ: പാത്തുമോൾ, ഖദീജ, സീനത്ത്, സലീന, ആരിഫ ഹന്നത്ത്, നസീബ, കാസിം, സിദ്ദീഖ്, പരേതനായ മുഹമ്മദ് കുട്ടി.