hamza-haji
hamza haji

താനാളൂർ: ഓമച്ചപ്പുഴ നാലിടവഴി സ്വദേശി വരിക്കോട്ടിൽ മായിൻകുട്ടിയുടെ മകൻ ഹംസ ഹാജി (60) നിര്യാതനായി. ഭാര്യ: നഫീസ. മകൻ: അബ്ദുൽ ലത്തീഫ്. മരുമകൾ: നൂർജഹാൻ.