nandana
nandana

താനൂർ: താനാളൂർ മീനടത്തൂർ ചേനിയാട്ടിൽ ഗിരീഷിന്റെ മകൾ നന്ദന (12) നിര്യാതയായി. അമ്മ: ദിവ്യ. സഹോദരങ്ങൾ: ശിവാനന്ദ, കാർത്തികേയൻ. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.