alavikutty
alavikutty

ചെറുമുക്ക് ഈസ്റ്റ്: ജീലാനി നഗറിലെ മഠത്തിൽ മികച്ചാൻ അലവിക്കുട്ടി (കുഞ്ഞുട്ടി-73) നിര്യാതനായി. ഭാര്യ: വളമ്പത്ത് ഫാത്തിമ. മക്കൾ: കരീം, യൂസുഫലി (ഇരുവരും കർണാടക), സക്കീന. മരുമക്കൾ: അബ്ദുസമ്മദ് (വേങ്ങര), മുബശ്ശിറ (തെന്നല), ജസ്‌നത്ത് (ചങ്കുവെട്ടി കോട്ടക്കൽ).