rajanunni
rajanunni

പെരിന്തൽമണ്ണ: ചെറുകരയിലെ പള്ളിതൊടി ഭഗവതി ക്ഷേത്രം ട്രസ്റ്റി രാജനുണ്ണി ചെന്ദ്രതൊടി (80) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: മിനി, സുനി. മരുമക്കൾ: ഗംഗാധരൻ, പ്രവീൺ.