താനൂർ: അരിയംപറമ്പത്ത് വീട്ടിൽ പരേതനായ മാധവമേനോന്റെ ഭാര്യ കമലാദേവി (83) ബംഗളൂരുവിൽ നിര്യാതയായി. മക്കൾ: ഗീത, രമേശ് മേനോൻ (റിട്ട. ലെഫ്. കേണൽ), രാജീവ് മേനോൻ, സജീവ് മേനോൻ. മരുമക്കൾ: രാമചന്ദ്രൻ നായർ, ഷീജ, ബീന, സരസ്വതി. സംസ്‌ക്കാരം താനൂരിലെ വെങ്കടത്ത് തറവാട്ട് വീട്ടുവളപ്പിൽ നടന്നു.