obit
ഇട്ട്യാത്തൻ

കാരക്കുന്ന് :ആമയൂർ ചക്കിങ്ങൽകണ്ടി വീട്ടിൽ കാര നീലാണ്ടന്റെ മകൻ ഇട്ട്യാത്തൻ (86) നിര്യാതനായി. ഭാര്യ: പരേതയായ കൊറ്റിക്കുട്ടി. മക്കൾ: സുബ്രമണ്യൻ, വേലായുധൻ, ശിവദാസൻ, സുരേഷ് ബാബു, ചിന്നമ്മു, തങ്കമണി, ലക്ഷ്മി. മരുമക്കൾ: ശിവശങ്കരൻ (എളങ്കൂർ), രാമൻകുട്ടി (അരീക്കോട്), സുനില (നിലമ്പൂർ), ബിന്ദു (അരീക്കോട്), ഇന്ദിര (കൊണ്ടോട്ടി), ബിനിത (മഞ്ചേരി), ചന്ദ്രൻ (ആമയൂർ). സംസ്‌കാരം ഇന്ന് രാവിലെ 11ന് കുടുംബ സ്മശാനത്തിൽ.