മമ്പാട് :ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് മാലപ്ര ചന്ദ്രന്റെ പിതാവ് കാട്ടുമുണ്ട കുന്നുംപുറത്തെ മാലപ്ര പെരകൻ (68) നിര്യാതനായി. ഭാര്യ: ചിരുത (അയിന്തൂർ). മറ്റുമക്കൾ: രാധ, ലക്ഷ്മി, താരാ മോൾ. മരുമക്കൾ: രവീന്ദ്രൻ (തൃപ്പനച്ചി), നാരായണൻ (പൂക്കോട്ടുംപാടം),ബിന്ദു (തൃപ്പനച്ചി).