താനൂർ: ആതവനാട് സർവീസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി പൊന്മുണ്ടം ആദൃശ്ശേരി മുല്ലഞ്ചേരി ഗോവിന്ദൻകുട്ടി നായർ (കുട്ടൻ നായർ- 74) നിര്യാതനായി. ഭാര്യ : ജാനകി അമ്മ. മക്കൾ: ജ്യോതി, ഗീത, ജയശ്രീ, പരോതനായ മണികണ്ഠൻ. മരുമക്കൾ: ഹരിദാസ്, രാജൻ, ദേവദാസ്. സഹോദരങ്ങൾ: രാധാകൃഷ്ണൻ നായർ, ബാലസുബ്രഹ്മണ്യൻ, ശ്രീധരൻ നായർ, സേതുമാധവൻ നായർ, മാധവിക്കുട്ടി അമ്മ, രാധ അമ്മ. സംസ്‌ക്കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.