krishnakumar
krishnakumar

വളാഞ്ചേരി: കൃഷ്ണകുമാർ എടപ്പാടത് എന്ന ഉണ്ണി (69) നിര്യാതനായി. കുളമംഗലം മഞ്ചറ മഹാദേവ ക്ഷേത്രം പ്രസിഡന്റും, കോൺഗ്രസ് കുളമംഗലം മുൻ മേഖലാ പ്രസിഡന്റുമായിരുന്നു. ഭാര്യ: ഗിരിജ. മക്കൾ: രമ്യ (മലേഷ്യ), സൗമ്യ (ഖത്തർ), സിദ്ധാർത്ഥ്. മരുമക്കൾ: വിനീഷ് (അൽജസീറ, ഖത്തർ), ശില്പ. സഹോദരങ്ങൾ: രാജേന്ദ്രൻ (കോഴിക്കോട് ), ശശിധരൻ (കോഴിക്കോട് ), അജിത്കുമാർ എന്ന ബാബു (എറണാകുളം), വത്സല, ഗിരിജ, ഊർമിള. സംസ്‌കാരം ഇന്ന് ഉച്ചക്ക് വീട്ടുവളപ്പിൽ.