വള്ളിക്കുന്ന്: അരിയല്ലൂരിലെ പഴയകാല ഡ്രൈവർ പൊക്ലാശ്ശേരി സുധാകരന്റെ ഭാര്യ പുഷ്പലത (54) നിര്യാതയായി. മക്കൾ: അമൃത (എസ്.ബി.ഐ, പരപ്പനങ്ങാടി), അഞ്ജന. സംസ്‌കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ.