പൊന്നാനി: ആർ.വി മരമില്ലിന് സമീപം താമസിച്ചിരുന്ന പരേതനായ മാളിയേക്കൽ ഹംസയുടെ മകൻ സക്കറിയ (56) നിര്യാതനായി. മാതാവ്: ഉമയ്യ. ഭാര്യ:ഫാത്തിമ. മക്കൾ: ഷഫീക്ക്, തബ്‌ഷീർ, മിൻഷ. സഹോദരങ്ങൾ: കുഞ്ഞിമോൻ, ഷുക്കൂർ, റഫീക്ക്, അൻവർ, സലീം, ഷാഹിദ, സീനത്ത്.