താനൂർ: എളാരംകടപ്പുറം സ്വദേശിയും അങ്ങാടിയിൽ താമസക്കാരനുമായ ചാപ്പാൻ കടവത്ത് മുഹമ്മദ്ബാവ (55) നിര്യാതനായി. മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ: ആദിക്ക. മക്കൾ: ഫാസിൽ, അമിർഷാ, അനസ്, മുംതാസ്.