തിരൂരങ്ങാടി: പന്താരങ്ങാടി പതിനാറുങ്ങൽ പരേതനായ കുറ്റിയിൽ മരക്കാരിന്റെ ഭാര്യ മുട്ടിച്ചിറക്കൽ കദിയക്കുട്ടി ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: ഹംസ, സെരീഫ. മരുമക്കൾ: ജുബൈരിയ (ചെമ്മാട്), പരേതനായ മമ്മൂട്ടി (മുന്നിയൂർ പാറക്കാവ്).