പരപ്പനങ്ങാടി: കരിങ്കല്ലത്താണിയിലെ കക്കാട്ട് കോയക്കുട്ടിയുടെ മകൻ അഷ്‌റഫ് (49) നിര്യാതനായി. മുനിസിപ്പൽ പതിനെട്ടാം ഡിവിഷൻ മുസ്‌ലിം ലീഗ് ഉപാദ്ധ്യക്ഷനാണ്. മാതാവ് : പാത്തുട്ടി. ഭാര്യ: റംല. മക്കൾ: റംഷീന, അബ്ദുറഹീം. മരുമകൻ: അമീർ താനൂർ. സഹോദരങ്ങൾ: മുനീർ, മുസ്തഫ, താഹിറ.