താനൂർ: ഒഴൂർ കുറുവട്ടിശ്ശേരി സ്വദേശി കളത്തിൽ പറമ്പിൽ വിശ്വനാഥന്റെ മകൻ യശ്പാൽ (38) നിര്യാതനായി. അമ്മ: ഗിരിജ. ഭാര്യ: ജയന്തി. സഹോദരി: സുഷമ.