താനൂർ: താനാളൂർ സ്വദേശിയും കെ.എൻ.എം താനാളൂർ ശാഖാ പ്രസിഡന്റുമായ അഴിക്കൽ നാലകത്ത് എ.എൻ.മുഹമ്മദ്കോയ ഹാജി (70) നിര്യാതനായി. ഭാര്യ: അവ്വ ഉമ്മ. മക്കൾ: ഹരിസ്, സാക്കിർ, ആസിഫ്, സാജിദ്, അസീന. മരുമകൻ: ഫസലുദ്ദീൻ. കബറടക്കം ഇന്ന് മൂന്ന് മണിക്ക് താനാളൂർ ജുമാമസ്ജിദിൽ.