താനൂർ: കെ.പുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ ശങ്കര മാരാരുടെ ഭാര്യയും നായനാർ മൊമ്മൊറിയൽ എ.എൽ.പി സ്‌കൂളിലെ റിട്ട. പ്രധാനാദ്ധ്യാപികയുമായ വടക്കെ മാരാത്ത് പത്മാവതി ടീച്ചർ (തങ്കം മാരസ്യാർ-86) നിര്യാതയായി. മക്കൾ: കോമളം, ശാന്തകുമാരി, ഭാരതി, ശോഭന, ശ്രീവത്സൻ. മരുമക്കൾ: പരേതനായ നാരായണൻ, രാഘവൻ, പത്മശ്രീ മട്ടന്നൂർ ശങ്കരമാരാർ, ഹരീന്ദ്രൻ, സജന (പി.എസ്.സി.ബി, വൈലത്തൂർ).