തിരൂരങ്ങാടി: കൊടിഞ്ഞി തിരുത്തി സ്വദേശി പരേതനായ മേലെപുറത്ത് കാദറിന്റെ മകൻ സെയ്തലവി (55) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: നൗഷാദ്, ഇല്യാസ് (ഇരുവരും സൗദി), തസ്ലീന. മരുമക്കൾ: അബ്ദു (ചെറുമുക്ക്), ഷാഹിന, ആദില. സഹോദരങ്ങൾ:
കുഞ്ഞിമുഹമ്മദ്, അബ്ദുറഹ്മാൻ, മുസ്തഫ, സൈഫുദ്ധീൻ, നഫീസ.