edwerd-suseelan
edwerd suseelan

നിലമ്പൂർ: പൊട്ടിപ്പാറ പീവീസ് മോഡൽ സ്‌കൂളിന് സമീപം തച്ചറത്തൊടി എഡ്വേർഡ് സുശീലൻ നിര്യാതനായി. ഭാര്യ: പരേതയായ ഗ്രേസ് ലീല. മക്കൾ: റോബ്സൺ, സണ്ണി, റെജി, പ്രേമജ, ഷാജു, സുനിൽ, റീജ.