sarojini
sarojini

അറവങ്കര: പള്ളിപ്പടി പനക്കൽ ബാലന്റെ ഭാര്യ സരോജിനി (69) നിര്യാതയായി. മക്കൾ: രാജൻ, പരേതനായ ഉണ്ണികൃഷ്ണൻ, ശിവൻ, വിനോദ്, വാസന്തി, മോളി. മരുമക്കൾ: കുട്ടൻ, പരേതനായ കേശവദാസ്, മിനിമോൾ, സുനിത, ജിജി, ബിന്ദു.