നിലമ്പൂർ: മണലൊടി കിണറ്റിങ്ങൽ ജിഷ്ണു (22) നിര്യാതനായി. പിതാവ്: ബാബു. മാതാവ്: സുഗുണാവതി. സഹോദരങ്ങൾ: വിഷ്ണു, റിഷ്ണ. സംസ്‌കാരം ഇന്ന് ഒരുമണിക്ക് നഗരസഭ വാതക ശ്മശാനത്തിൽ.