പരപ്പനങ്ങാടി: ചെട്ടിപ്പടി നെടുവ പഞ്ചാരകുളത്തിനു സമീപം പാലക്കൽ ലക്ഷ്മി (87) നിര്യാതയായി. മക്കൾ: വിശ്വനാഥൻ (എസ്.ഐ.എസ്, താനൂർ പോസ്റ്റോഫീസ്), ഗോപാലകൃഷ്ണൻ, സുരേന്ദ്രൻ, ലീല, രാധ. മരുമക്കൾ: ജീജാഭായ്, മീന, ശോഭ, ഗോപാലൻ, ബാബു.