moosakutty-master
moosakutty master

തിരൂരങ്ങാടി: പന്താരങ്ങാടി സ്വദേശി ചുക്കാൻ മേലോട്ടിൽ മൂസ്സക്കുട്ടി മാസ്റ്റർ (65) നിര്യാതനായി. ചെമ്മാട് ത്യക്കുളം എ.എൽ.പി സ്‌കൂൾ മുൻ പ്രധാനാദ്ധ്യാപകൻ ആയിരുന്നു. ഭാര്യ: സഫിയ. മക്കൾ: ഷിഹാബുദ്ദീൻ (ജിദ്ദ), അബുൽകലാം ആസാദ്, ശുഐബ് (ബംഗലുരു), ഫസീല, മാജിദ. മരുമക്കൾ: ഹസ്‌നത്ത് (തിരൂർ മുച്ചിക്കൽ), മർവ (രാമപുരം), നസീമ (പന്താരങ്ങാടി), ഫൈസൽ (ഉണ്ണ്യാൽ), സുൽഫി (ചെമ്മാട്). സഹോദരങ്ങൾ: ബീരാൻകുട്ടി, മുസ്തഫ, ഹംസത്ത്, അബ്ദുസ്സമദ്, സുഹറ, ഖദീജ, സുബൈദ, ശരീഫ.