ismayil
ismayil


മമ്പാട്: ഇപ്പൂട്ടിങ്ങൽ വില്ലേജ് ഓഫീസിന് സമീപം പിലാപറമ്പിൽ ഇസ്മായിൽ (70) നിര്യാതനായി. ഭാര്യ: ഊണുങ്ങൽ ആയിഷക്കുട്ടി. മക്കൾ: റഫീഖ്, നൗഷാദ്, റംസാൻ വഹബി. മരുമക്കൾ: ബുഷ്‌റ (ഒതായി), ഫമീന (പത്തപ്പിരിയം), സൈഫുന്നിസ (വണ്ടൂർ).