പെരിന്തൽമണ്ണ: ഗവ: ഹൈസ്‌കൂളിനു സമീപത്തെ ദർശന ജ്വല്ലറി ഉടമ ഇസ്മായിൽ കുട്ടിയുടെ മകൻ സെയ്ത് മുഹമ്മദ് (33) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: നുസ്രത്. മകൾ: ഷസ. സഹോദരങ്ങൾ: സുലൈമാൻ (ലില്ലി), സജ്‌ന. കബറടക്കം ഇന്ന് ഹനഫി ജുമാമസ്ജിദ് കബർസ്ഥാനിൽ.