താനൂർ: കാരാട് പരേതനായ ചാത്തനകത്ത് കൃഷ്ണൻകുട്ടി നായരുടെ (റിട്ട. പൊലീസ് കോൺസ്റ്റബിൾ) ഭാര്യ ചിറക്കൽ സാവിത്രി അമ്മ (75) നിര്യാതയായി. മക്കൾ: രജനി, രാധിക. മരുമക്കൾ: പരേതനായ പ്രദീപ്, വേണുഗോപാലൻ (ബിസിനസ്).