kali
kali

വള്ളിക്കുന്ന്: കാലത്തിൽപീടികക്കു സമീപം പരേതനായ പോത്തുംകുഴിക്കാട്ടിൽ ചാത്തൻകുട്ടിയുടെ ഭാര്യ കാളി (75) നിര്യാതയായി. മക്കൾ: കൃഷ്ണൻ, ബാബുരാജൻ, സുരേന്ദ്രൻ. മരുമക്കൾ: വിശാല, രമണി, ഇന്ദിര.