വളാഞ്ചേരി: കാടാമ്പുഴ ചാലിയക്കുടം കൊടിയേടത്ത് വേലായുധൻ എഴുത്തച്ഛൻ (79) നിര്യാതനായി. ഭാര്യ: ലീല. മകൻ: അരവിന്ദൻ (കാടാമ്പുഴ ദേവസ്വം). മരുമകൾ: വിദ്യ.