നിലമ്പൂർ: വടപുറം കപ്പയിൽ ഡാനിയേൽ വർഗ്ഗീസിന്റെ ഭാര്യ മറിയാമ്മ ഡാനിയേൽ (73) നിര്യാതയായി. മക്കൾ: ഓമന, ബേബി, ബിൻസി, ജാൻസി, ഡെയ്‌സി. മരുമക്കൾ: വർഗ്ഗീസ്, ബാബു, പിലിപ്പോസ്, ബാബു, റെജി.