velayudhan
velayudhan

വള്ളിക്കുന്ന്: അരിയല്ലൂർ ബീച്ചിലെ മലയംപറമ്പത്ത് വേലായുധൻ എന്ന മാനു (75) നിര്യാതനായി. ഭാര്യ: കുഞ്ഞിമാളു. മക്കൾ: ദിലീപ്, ദിദീഷ്, ലാലു. മരുമക്കൾ: സജിത, സുജ, സുനിത.