moideenkoya
moideenkoya

തിരൂരങ്ങാടി: ചെമ്മാട് എളമ്പാട്ടിൽ റോഡിൽ താമസക്കാരനായിരുന്ന പരേതനായ തേക്കുംകാട്ടിൽ സെയ്താലിയുടെ മകൻ മൊയ്തീൻകോയ (68) നിര്യാതനായി. ഭാര്യ: കറുത്തോമാട്ടിൽ ഖദീജ. മക്കൾ: മുഹമ്മദ് ബഷീർ, നൗഫൽ. മരുമക്കൾ: നസീമ (കോട്ടക്കൽ), നസീന (കോഴിക്കോട്).