koran
koran

തിരൂരങ്ങാടി: കുണ്ടൂർ അത്താണിക്കൽ സ്വദേശി പനയോലക്കാട്ടിൽ പരേതനായ അയ്യപ്പന്റെ മകൻ റിട്ട. പോസ്റ്റ്മാസ്റ്റർ കോരൻ (73) നിര്യാതനായി. ഭാര്യ: ദേവകിയമ്മ. മക്കൾ: ശ്യാമള (ചേലേമ്പ്ര), പ്രമീള (പഞ്ചായത്ത് മെമ്പർ, തവനൂർ), അനിൽകുമാർ (ഡോൺ സ്റ്റുഡിയോ കുണ്ടൂർ), അരുൺകുമാർ (ബിസിനസ്), രവികുമാർ. മരുമക്കൾ: വത്സൻ (പോസ്റ്റ് ഓഫീസ്, ചേലേമ്പ്ര), മനോജ്കുമാർ (മാത്തൂർ), ജനിത, ഷൈനി. സഹോദരങ്ങൾ: രാമൻകുട്ടി, പത്മനാഭൻ, സരോജിനി, കോമള, പരേതനായ താമി.