തിരൂരങ്ങാടി: ചെമ്മാട് കൊടിഞ്ഞി റേഡിൽ താമസിക്കുന്ന പാലമഠത്തിൽ മുസ്തഫ ഹാജി (72) നിര്യാതനായി. ദീർഘകാലം ചെമ്മാട് മത്സ്യ മാർക്കറ്റിലെ കച്ചവടക്കാരനായിരുന്നു. ഭാര്യ: ആയിശ ഹജ്ജുമ്മ. മക്കൾ: സുഹൈബ്, അഷ്‌റഫ് (ഇരുവരും സൗദി), നഫീസ, നുസൈബ, സുബൈദ, ബുഷ്‌റ, സൗദാബി. മരുമക്കൾ: മജീദ് (മുന്നിയൂർ), ഇസ്മായിൽ (തലപ്പാറ), അസീസ് (കെടിഞ്ഞി), ലത്തീഫ്, മുസ്തഫ (ഇരുവരും കളിയാട്ടമുക്ക്), സുമ്മയ്യ, ഹാജറ.