manikutty
manikutty

വള്ളിക്കുന്ന്: ആനയാറങ്ങാടിയിലെ പരേതനായ കരുപ്പാര നായടിയുടെ ഭാര്യ മാണിക്കുട്ടി (95) നിര്യാതയായി. മക്കൾ: ബേബി, ലീല, കോരു, സാവിത്രി, പത്മിനി, സരോജിനി. മരുമക്കൾ: വസന്ത, മേച്ചേരി രവി, പരേതനായ ചേന്നാട്ട് സുരേന്ദ്രൻ.