aboobacker-haji
aboobacker haji

തേഞ്ഞിപ്പലം: പുത്തൂർ പള്ളിക്കൽ പാലയിൽ ചേലക്കോട് അബൂബക്കർ ഹാജി (80) നിര്യാതനായി. ദീർഘകാലം പുത്തൂർ പള്ളിക്കൽ പോസ്റ്റ് മാസ്റ്ററും പുത്തൂർ പള്ളിക്കൽ ജുമാ മസ്ജിദ് പ്രസിഡന്റുമായിരുന്നു. മക്കൾ: പി.സി.അബ്ദുൾ റഷീദ്, പി.സി.അഫ്‌സൽ (ഇരുവരും പുത്തൂർ പള്ളിക്കൽ എ.എം.യു.പി സ്‌കൂൾ), സിൽസില (കൊണ്ടോട്ടി), സഫുറ (കളിയാട്ടമുക്ക്). മരുമക്കൾ: അബ്ദുൾനാസർ.കെ.പി. (റിട്ട. പ്രിൻസിപ്പൽ പെരുവള്ളുർ ജി.എച്ച്.എസ്.എസ്), പി.പി.സക്കീർ ഹുസൈൻ (കളിയാട്ടമുക്ക്), സുഹറ (മയ്യേരി), ഷീബ ചെമ്പ്ര (എ.എം.യു.പി.എസ് വലിയോറ).