kadiyamu
kadiyamu

തിരൂരങ്ങാടി: കൊടിഞ്ഞി കോറ്റത്തങ്ങാടിയിലെ പരേതനായ പനക്കൽ മുഹമ്മദ്കുട്ടിയുടെ ഭാര്യ ചപ്പങ്ങത്തിൽ കദിയാമു (67) നിര്യാതയായി. മക്കൾ: അബ്ദുസലാം, അബ്ദുൽ ലത്തീഫ്, അഷ്റഫ്, സുഹ്‌റ, സൈനബ. മരുമക്കൾ: സെയ്തലവി (അകമ്പാടം), അബ്ദുൽ റഷീദ് (താനാളൂർ), ഷാഹിദ (കോഴിച്ചെന), സൽമത്ത് (കുണ്ടൂർ), ഹബീബ (കൊടിഞ്ഞി).