gopalakrishna-kurup
gopalakrishna kurup

വള്ളിക്കുന്ന്: അത്താണിക്കൽ കളരിപ്പറമ്പിൽ താമസിക്കുന്ന മുൻ പാചകത്തൊഴിലാളി ചേലക്കോട്ട് പിലാത്തോട്ടത്തിൽ ഗോപാലകൃഷ്ണകുറുപ്പ് എന്ന കുട്ടാണി നായർ (78) നിര്യാതനായി. ഭാര്യ: കുഴിമ്പാട്ടിൽ പാർവ്വതി. മക്കൾ: ശോഭ, പ്രഭ, ഷീബ, ഷീജ, ശ്രീജ. മരുമക്കൾ: സജീവ് (ശ്രീകൃഷ്ണപുരം, പാലക്കാട്), സുരേഷ് (അരീപ്പാറ), കുഞ്ഞിരാമൻ (പള്ളിക്കൽ ബസാർ), ഉണ്ണികൃഷ്ണൻ (അത്താണിക്കൽ), ഷിജു (യൂണിവേഴ്സിറ്റി). സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.