koya
koya

പെരിന്തൽമണ്ണ: പൂപ്പലത്തെ പരേതനായ കുഞ്ഞാലിയുടെ മകൻ പുളിയകുന്നൻ കോയ (78) നിര്യാതനായി. മാതാവ് : പരേതയായ ആലങ്ങാടൻ ആയിശ ഉമ്മ. ഭാര്യ: കുന്നംതൊടി സുഹറ. മക്കൾ: മുഹമ്മദ് നവാസ്, നൗഷാദ്, മുംതാസ്, സക്കീർ ഹുസൈൻ, നിസാർ, ആസിഫ്. മരുമക്കൾ: ഫസീന, മുബശിറ, അബ്ദുൽ ഖാദർ, ഹസ്ന, ഷഹന, ജാസ്മിൻ.