താനൂർ: കട്ടിലങ്ങാടി വലിയപറമ്പിൽ താമസിക്കുന്ന കളത്തിൽ ഹസ്സൻകുട്ടിയുടെ ഭാര്യ സുബൈദ (60) നിര്യാതയായി. മക്കൾ: ജാഫർ, അലി, സൗഖത്, മിസ്രിയ. മരുമക്കൾ: റജീന, അസ്മിയ, റഷീദ, നൗഷാദ് (മലേഷ്യ).