താനൂർ: കെ.പുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം റിട്ട. വില്ലേജ് ഓഫീസർ നടുവിൽപ്പാട്ട് ഹരിദാസ മേനോൻ (73) നിര്യാതനായി. ഭാര്യ: പരേതയായ കോമളം. മക്കൾ: നിഷ, സുനിത, സുഭാഷ്. മരുമക്കൾ: മുരളിധരൻ, സുരേഷ് കുമാർ (ആര്യവൈദ്യശാല കോട്ടക്കൽ), രമ്യ.