പരപ്പനങ്ങാടി: പരിയാപുരത്തെ പരേതനായ തറയിൽ അപ്പുട്ടിയുടെ മകൻ സുരേഷ്‌ബാബു എന്ന മുത്തു ബാബു (44) നിര്യാതനായി. അമ്മ: കുഞ്ഞമോൾ. ഭാര്യ: ജൈത്ര. മക്കൾ: അഞ്ചൽ കൃഷ്ണ, അമൽ കൃഷ്ണ. സഹോദരങ്ങൾ: ഗിരിജ, തങ്കമണി, അംബിക, സിന്ധു.